¡Sorpréndeme!

കണ്ടു പഠിക്കണം ലോകം ജപ്പാനെ | Oneindia Malayalam

2018-07-03 535 Dailymotion

Japanese fans Cleaned Up the World Cup Stadium after losing
ബെല്‍ജിയത്തെ വിറപ്പിച്ച് നിര്‍ഭാഗ്യത്താല്‍ കാലിടറി മടങ്ങുന്നതിന്റെ വേദനയിലാണ് ജപ്പാന്‍ ടീമും അവരുടെ ആരാധകരും. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാജയം ഏറ്റുവാങ്ങിയ ഏഷ്യന്‍ കരുത്തര്‍ക്ക് ഇത് പരാജയമല്ല.തോല്‍വിയുടെ നീറ്റലും നെഞ്ചിലേറ്റി സ്‌റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാന്‍ ആരാധകര്‍ എല്ലാവര്ക്കും ഒരു മാതൃകയാണ്
#BELJPN #FifaWorldCup2018